Bookmark and Share

Mar 11, 2010

ശാര്‍ക്കര കാളിയൂട്ട്





1 comment:

  1. ശ്രീ വിഷ്ണൂ,
    ഞാന്‍ ഒരു ചിറയിന്‍കീഴ്‌കാരനാണ്. മുടപുരത്താണ് വീട്. ഇപ്പൊ ജോര്‍ദാനില്‍. ഞാന്‍ ഒരു ബ്ലോഗ്ഗര്‍ കൂടിയാനെന്നുള്ള കാര്യം അറിയിക്കട്ടെ. വളരെ യാദ്രിശ്ചികമായാണ് ഒരു സുഹൃത്ത് വഴി ഇങ്ങനെ ഒരു ബ്ലോഗില്‍ എത്തിപ്പെട്ടത്. നമ്മുടെ നാടിന്റെ സ്പന്ദനങ്ങള്‍ ലോകത്തോട്‌ വിളിച്ചു പറയുന്ന ഈ സംരംഭം വളരെ പ്രശംസനീയം തന്നെ. എന്നെപ്പോലുള്ള പ്രവാസികള്‍ക്ക് ഗൃഹാതുരത്വം ഉളവാക്കുന്ന ചിത്രങ്ങളും വിവരണങ്ങളും കൊണ്ട് സമ്പന്നമായ ബ്ലോഗ്‌. എല്ലാ പിന്തുണകളും.
    ആളവന്‍താന്‍
    vimal

    ReplyDelete