ശ്രീ വിഷ്ണൂ, ഞാന്‍ ഒരു ചിറയിന്കീഴ്കാരനാണ്. മുടപുരത്താണ് വീട്. ഇപ്പൊ ജോര്‍ദാനില്‍. ഞാന്‍ ഒരു ബ്ലോഗ്ഗര്‍ കൂടിയാനെന്നുള്ള കാര്യം അറിയിക്കട്ടെ. വളരെ യാദ്രിശ്ചികമായാണ് ഒരു സുഹൃത്ത് വഴി ഇങ്ങനെ ഒരു ബ്ലോഗില്‍ എത്തിപ്പെട്ടത്. നമ്മുടെ നാടിന്റെ സ്പന്ദനങ്ങള്‍ ലോകത്തോട് വിളിച്ചു പറയുന്ന ഈ സംരംഭം വളരെ പ്രശംസനീയം തന്നെ. എന്നെപ്പോലുള്ള പ്രവാസികള്‍ക്ക് ഗൃഹാതുരത്വം ഉളവാക്കുന്ന ചിത്രങ്ങളും വിവരണങ്ങളും കൊണ്ട് സമ്പന്നമായ ബ്ലോഗ്. എല്ലാ പിന്തുണകളും. ആളവന്താന് vimal
ചിറയിന്‍കീഴ്, തിരുവനന്തപുരം ജില്ലയിലെ നാലു താലുക്കുകളില്‍ ഒന്ന്... ലോക പ്രസസ്തരായ പലര്‍ക്കും ജന്മം നല്കിയ നാട്... അഭിനയ ചക്രവര്‍ത്തിമാരായ പ്രേം നസീര്‍ , ഭരത് ഗോപി , ജികെ പിള്ള , നാടകാചാര്യന് ജി . ശങ്കര പിള്ള , ചിറയിന്‍കീഴ് ശ്രീകണ്ടന് നായര്‍ , ശോഭന പരമേശ്വരന് നായര്‍ തുടങ്ങി നിരവധി പേര് ... കായലും കടലും ഒന്നിക്കുന്ന മനോഹര തീരം ...ശാര്‍ക്കര ദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്ന പുണ്യ ഭൂമി ....നാനാ ജാതി മതസ്ഥരും സാഹോദര്യത്തോടെ ജീവിക്കുന്ന ഈ ഗ്രാമത്തിന്റെ വിശേഷങ്ങളിലേക്ക് ....
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font.
(Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.
ശ്രീ വിഷ്ണൂ,
ReplyDeleteഞാന്‍ ഒരു ചിറയിന്കീഴ്കാരനാണ്. മുടപുരത്താണ് വീട്. ഇപ്പൊ ജോര്‍ദാനില്‍. ഞാന്‍ ഒരു ബ്ലോഗ്ഗര്‍ കൂടിയാനെന്നുള്ള കാര്യം അറിയിക്കട്ടെ. വളരെ യാദ്രിശ്ചികമായാണ് ഒരു സുഹൃത്ത് വഴി ഇങ്ങനെ ഒരു ബ്ലോഗില്‍ എത്തിപ്പെട്ടത്. നമ്മുടെ നാടിന്റെ സ്പന്ദനങ്ങള്‍ ലോകത്തോട് വിളിച്ചു പറയുന്ന ഈ സംരംഭം വളരെ പ്രശംസനീയം തന്നെ. എന്നെപ്പോലുള്ള പ്രവാസികള്‍ക്ക് ഗൃഹാതുരത്വം ഉളവാക്കുന്ന ചിത്രങ്ങളും വിവരണങ്ങളും കൊണ്ട് സമ്പന്നമായ ബ്ലോഗ്. എല്ലാ പിന്തുണകളും.
ആളവന്താന്
vimal